ദയ സുജിത്ത്/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'വെറും ശരീരം കാണിക്കൽ മാത്രം, നീ ഒട്ടും സുന്ദരിയല്ല'; മഞ്ജു പിള്ളയുടെ മകളെ ആക്ഷേപിച്ച് കമന്റ്, മറുപടി

മോഡലായ ദയ ​ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാണ് നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. മോഡലായ ദയ ​ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് തന്നെ വിമർശിച്ചുകൊണ്ടുള്ള കമന്റിന് ദയ നൽകിയ മറുപടിയാണ്. 

‘നിന്റെ മുഖം ഒട്ടും സുന്ദരമല്ല. വെറും ശരീരം കാണിക്കല്‍ മാത്രം. നിന്നെ കാണാന്‍ ഒരു ആവറേജ് പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ’ - എന്നായിരുന്നു കമന്റ്. കമന്റും കമന്റിട്ടയാളുടെ ചിത്രവും പങ്കുവച്ചുകൊണ്ടാണ് ദയ മറുപടി നൽകിയത്. നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് ആന്റി. നിങ്ങളെ പോലെ സുന്ദരിയാകാന്‍ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാന്‍ ആഗ്രഹിച്ചു പോവുന്നു- എന്നായിരുന്നു ദയയുടെ മറുപടി. 

മോഡലിങ് രംഗത്ത് സജീവമായ ദയ ഇപ്പോൾ ഇറ്റലിയിൽ പഠിക്കുകയാണ്. തന്റെ മോഡലിങ് ഫോട്ടോഷൂട്ടുകളിൽ നിന്നുള്ള ബോൾഡ് ചിത്രങ്ങൾ ദയ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. പലപ്പോഴും ഇത് രൂക്ഷ വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT