ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

സൺഡ്രോപ് അല്ല ഇത്തവണ തണ്ണിമത്തൻ!; 70-ാം പിറന്നാളിന് മമ്മൂക്കയ്ക്ക് സ്‌പെഷ്യൽ ഫ്രൂട്ട് കേക്ക് 

സ്‌ട്രോബെറി, കിവി, ആപ്പിൾ തുടങ്ങി നിരവധി പഴങ്ങൾ ചേർത്താണ് കേക്ക് അലങ്കരിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

70 പിറന്നാൾ ആഘോഷത്തിന് നടൻ മമ്മൂട്ടിക്കായി ഇക്കുറിയും കിടിലൻ കേക്ക് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. പഴങ്ങൾ ഏറെ ഇഷ്ടമുള്ള താരത്തിനായി ഒരു വാട്ടർമെലൺ കേക്ക് ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. സ്‌ട്രോബെറി, കിവി, ആപ്പിൾ തുടങ്ങി നിരവധി പഴങ്ങൾ ചേർത്താണ് കേക്ക് അലങ്കരിച്ചിരിക്കുന്നത്. 

കൊച്ചിയിലെ ഹോം ബേക്കറായ ഇൻഡൾജൻസ് ബൈ ഷാസ്‌നീൻഅലി ആണ് കേക്കിന് പിന്നിൽ. സാധാരണ അദ്ദേഹമുണ്ടാക്കിയ കേക്ക് മറ്റുള്ളവർക്ക് കൊടുക്കാനാണ് മ്മൂക്കയ്ക്ക് ഇഷ്ടം, പക്ഷെ ഇത് അദ്ദേഹത്തിന് ആഘോഷിക്കാനുള്ളതാണ് എന്ന് കുറിച്ചാണ് സൂപ്പർതാരത്തിന്റെ സ്‌പെഷ്യൽ കേക്ക് ഷാസ്‌നീൻ പങ്കുവച്ചത്. ഏറെ വൈറലായ കഴിഞ്ഞ വർഷത്തെ സൺഡ്രോപ് കേക്കും ഷാസ്നീന്റെ വക തന്നെയായിരുന്നു. 


‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍