ബോംബെ ജയശ്രീ/ ചിത്രം ഫെയ്‌സ്‌ബുക്ക് 
Entertainment

'നിങ്ങളുടെ പ്രാർഥനകൾ ഫലം കണ്ടു'; ആരോ​ഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ബോംബെ ജയശ്രീ

സം​ഗീത പരിപാടി അവതരിപ്പിക്കാനെത്തിയപ്പോഴാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

രാധകരോട് തന്റെ ആരോ​ഗ്യ വിവരം പങ്കുവെച്ച് കർണാടിക് സം​ഗീതജ്ഞ ബോംബെ ജയശ്രീ. എല്ലാവരുടെയും പ്രാർഥനും അനു​ഗ്രഹും കൊണ്ട് ആരോ​ഗ്യം വീണ്ടെടുക്കുന്നതായി ജയശ്രീ ട്വിറ്ററിൽ കുറിച്ചു. സം​ഗീത പരിപാടി അവതരിപ്പിക്കുന്നതിനായി യുകെയിലെത്തിയ ബോംബെ ജയശ്രീ കഴിഞ്ഞ മാസം 25നാണ് മസ്തി‌ഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഇം​ഗ്ലണ്ടിലെ ലിവർപൂളിൽ വെച്ചായിരുന്നു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഗായികയെ കീ ഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. നിലവിൽ യുകെയിൽ ഒരു ബന്ധുവിന്റെ വീട്ടിലാണ് ബോംബെ ജയശ്രീയുള്ളത്. നല്ല പരിചരണമാണ് യുകെയിൽ ലഭിച്ചതെന്നും അവർ പതിയെ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നും മകൻ അമൃത് രം​ഗനാഥ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT