ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

"ഏറ്റവും ശക്തയായ സ്ത്രീ"യെന്ന് മഞ്ജു വാര്യർ, ഭാവനയ്ക്ക് ആശംസകളുമായി താരങ്ങൾ 

മഞ്ജു വാര്യർ, സംയുക്ത വർമ്മ, രമ്യ നമ്പീശൻ, ശിൽപ ബാല, സയനോര, മൃദുല മുരളി, ആര്യ തുടങ്ങി നിരവധിപ്പേരാണ് ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയ താരം ഭാവനയ്ക്ക് ഇന്ന് പിറന്നാളാണ്. ഭാവനയുടെ പ്രിയ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധിപ്പേരാണ് താരത്തിന് ആശംസകൾ നേർന്നിരിക്കുന്നത്. സുഹൃത്തുക്കളായ മഞ്ജു വാര്യർ, സംയുക്ത വർമ്മ, രമ്യ നമ്പീശൻ, ശിൽപ ബാല, സയനോര, മൃദുല മുരളി, ആര്യ തുടങ്ങി നിരവധിപ്പേരാണ് ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. 

ഭാവനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മഞ്ജു വാര്യരുടെ ആശംസ. "ഈ ചിത്രം ഒരുപക്ഷി മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്. ജന്മദിനാശംസകൾ ഭാവന!!! ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയോട്! ഞാൻ നിന്നെ സ്നേഹിക്കുന്നു, അത് നിനക്ക് അറിയാമെന്ന് എനിക്കറിയാം", എന്നാണ് മഞ്ജു കുറിച്ചത്. ചിത്രത്തിൽ സംയുക്ത വർമ്മയും ഇവർക്കൊപ്പമുണ്ട്.

"എന്റെ ജീവിതത്തിൽ ഒരു രാജ്ഞിയെ മാത്രമേ അടുത്ത് പരിചയപ്പെട്ടിട്ടുള്ളൂ" എന്ന് കുറിച്ചായിരുന്നു ശിൽപയുടെ ആശംസ.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ല', ചൂട് കുറഞ്ഞിട്ട് അടുത്ത യാത്ര; ശരണ്യ വീട്ടിലെത്തി

വോട്ടെടുപ്പ് ദിനത്തിലെ ഊബറിന്റെ സൗജന്യ യാത്ര; ബൈക്ക് ടാക്‌സികള്‍ക്ക് വിലക്ക്

ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ബെഞ്ചില്‍ നാളെ വാദം കേള്‍ക്കും

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

Today's Rashi Phalam April 6|സാമ്പത്തികമായി നേട്ടം, ആരോഗ്യം മെച്ചപ്പെടും

SCROLL FOR NEXT