ഫയല്‍ ചിത്രം 
Entertainment

ഇന്ദ്രൻസിന്റെ 'വേലുക്കാക്ക' ഒടിടിയിൽ ; ജൂലൈ ആറിന് റിലീസ് 

ബുക്ക് മൈ ഷോ, നീസ്ട്രീം, സൈന പ്ലേ, ഫസ്റ്റ് ഷോ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ദ്രൻസ് കേന്ദ്ര വേഷത്തിലെത്തുന്ന 'വേലുക്കാക്ക'യുടെ ഒടിടി റിലീസ് ജൂലൈ ആറിന്. നവാഗതനായ അശോക് ആർ കലിത കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ബുക്ക് മൈ ഷോ, നീസ്ട്രീം, സൈന പ്ലേ, ഫസ്റ്റ് ഷോ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്യുന്നത്. 

പാഷാണം ഷാജി, ഷെബിൻ ബേബി, മധു ബാബു, നസീർ സംക്രാന്തി, ഉമ കെ പി, വിസ്മയ, ആതിര, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട്, സത്യൻ, ആദ്യ രാജീവ്, ആരാം ജിജോ, അയാൻ ജീവൻ, രാജു ചേർത്തല തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എ കെ ജെ ഫിലിംസിന്റെ ബാനറിൽ മെർലിൻ അലൻ കൊടുതട്ടിൽ, സിബി വർഗ്ഗീസ് പള്ളുരുത്തി കരി എന്നിവർ ചേർന്നാണ് നിർമാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT