ഹണി റോസ് ഇൻസ്റ്റ​ഗ്രാം
Entertainment

'ചിലര്‍ പറയുന്നത് വിഷമിപ്പിച്ചു', സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷന്‍ അല്ല: ഹണി റോസ്

തന്റെ സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷനാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ചിലര്‍ പറയുന്നത് വിഷമിപ്പിച്ചതായി നടി ഹണി റോസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തന്റെ സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷനാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ചിലര്‍ പറയുന്നത് വിഷമിപ്പിച്ചതായി നടി ഹണി റോസ്. 'എനിക്ക് നേരെ അതിക്രമം ഉണ്ടായാല്‍ സിനിമകളുടെ ഡേറ്റ് നോക്കി പ്രതികരിച്ചാല്‍ മതിയോ? ഇപ്പോള്‍ പേരു പറയുന്ന സിനിമയുടെ സെന്‍സറിങ് പോലും നടത്തിയിട്ടില്ല. റിലീസ് ഡേറ്റും തീരുമാനിച്ചിട്ടില്ല'- ഹണി റോസ് പറഞ്ഞു.

തന്റെ വസ്ത്രധാരണ രീതിയെ കുറ്റപ്പെടുത്തിയ രാഹുല്‍ ഈശ്വറിനെയും നടി വിമര്‍ശിച്ചു. ഭാഷയുടെ കാര്യത്തില്‍ രാഹുലിനുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ലെന്നാണ് മനസിലായതെന്നും ഹണി റോസ് പറഞ്ഞു. ബോബി ജയിലിലായതില്‍ പ്രതികരിക്കുന്നില്ല. നിയമപരമായ കാര്യങ്ങളാണ് നടക്കുന്നതെന്നും ഹണി റോസ് ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT