കങ്കണ റണാവത്ത്/ ഫയൽ ചിത്രം 
Entertainment

'സിനിമ വ്യവസായം വളരെ മോശമാണ്', നിരോധനം നീക്കിയതിന് പിന്നാലെ അടുത്ത ട്വീറ്റുമായി കങ്കണ 

2021ൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷമുള്ള ബംഗാളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്വേഷ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ നിരോധിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ട്വിറ്റർ നിരോധനം നീക്കിയതിന് പിന്നാലെ സിനിമ വ്യവസായത്തെ വിമർശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വീറ്റ്. സിനിമാ വ്യവസായം വളരെ മോശവും അസംസ്കൃതവുമാണെന്നാണ് കങ്കണയുടെ പുതിയ ട്വീറ്റ്. ഏതെങ്കിലും തരത്തിൽ ഒരു പ്രോജക്റ്റ് ചെയ്യാൻ ആ​ഗ്രഹിച്ചാൽ കലയ്ക്ക് മറ്റൊരു ലക്ഷ്യവുമില്ലെന്ന മട്ടിൽ വ്യവസായം നിയന്ത്രിക്കുന്നവർ നിങ്ങളുടെ മുഖത്തേക്ക് മിന്നുന്ന കറൻസി നോട്ടുകൾ വലിച്ചെറിയും. അത് അവരുടെ നിലവാരത്തകർച്ചെയെയാണ് സൂചിപ്പിക്കുന്നതെന്നും നടി പറഞ്ഞു. 

വിദ്വേഷ പോസ്റ്റുകളുടെ പേരിൽ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കിയവരുടെ പട്ടികയിൽ കങ്കണയുമുണ്ടായിരുന്നു. 2021ൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷമുള്ള ബംഗാളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്വേഷ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ നിരോധിച്ചത്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷമാണ് റദ്ദാക്കിയ അക്കൗണ്ടുകൾ വീണ്ടും പുനസ്ഥാപിച്ചത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT