Vikraman Nair 
Entertainment

മേക്കപ്പ് മാന്‍ വിക്രമന്‍ നായര്‍ അന്തരിച്ചു

നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രശസ്ത സിനിമാ മേക്കപ്പ് മാന്‍ വിക്രമന്‍ നായര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. നിരവധി സിനിമകളില്‍ മേക്കപ്പ് മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മെരിലാന്റ് സിനിമാസിന്റെയും സംവിധായകരായ പ്രിയദര്‍ശന്‍, വേണു നാഗവള്ളി, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ് മാനായിരുന്നു.

Cinema makeup man Vikraman Nair passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരാറുകാരുടെ ബില്‍ 7.11 കോടി, 4.99 കോടി നല്‍കും; അയ്യപ്പസംഗമത്തിന്റെ കണക്കില്‍ ബോര്‍ഡിന് പിഴച്ചെന്ന് ജയകുമാര്‍

ബര്‍ത്ത് കിട്ടിയില്ലേ!, ട്രെയിന്‍ യാത്രയില്‍ അവസാന നിമിഷവും ടിക്കറ്റ് ഉറപ്പാക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

'മിന്നലായി' മിന്നു മണി; ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം (വിഡിയോ )

ഇന്ന് രണ്ടു തവണയായി ഇടിഞ്ഞത് 1640 രൂപ; സ്വര്‍ണവില താഴോട്ട്

പല്ലിന്റെ മഞ്ഞ നിറമോർത്ത് സങ്കടപ്പെടേണ്ട, പരീക്ഷിക്കാം ഈ ടിപ്സ്

SCROLL FOR NEXT