മമ്മൂട്ടിയും സുൽഫത്തും, ദുൽഖർ ഫെയ്സ്ബുക്ക്
Entertainment

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുൽഫത്തും 45ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇപ്പോൾ ഇരുവർക്കും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് മകനും നടനുമായ ദുൽഖർ സൽമാൻ. നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാ​ഗമാകാൻ കഴിഞ്ഞത് അനു​ഗ്രഹമായി കാണുന്നു എന്നാണ് ദുൽഖർ കുറിച്ചത്.

ലോകത്തിന് നിങ്ങൾ രണ്ട് പേരും ലക്ഷ്യങ്ങൾ നൽകാൻ തുടങ്ങിയിട്ട് 45 വർഷമായി. നിങ്ങളുടേതായ രീതിയിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു. അതിൻ്റെ ഭാഗമാകാനും അതിൻ്റെ സ്‌നേഹത്തിലും ഊഷ്‌മളതയും അനുഭവിക്കാൻ കഴിഞ്ഞതിലൂടെ ഞങ്ങളാണ് അനു​ഗ്രഹിക്കപ്പെട്ടത്. ഹാപ്പി ആനിവേഴ്സറി ഉമ്മ, പാ. നിങ്ങൾ രണ്ടുപേരും ചേർന്ന് ഏറ്റവും ലൗകികവും അസാധാരണവുമാക്കുന്നു.- ദുൽഖർ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സുൽഫത്തിന്റെ പിറന്നാൾ. മനോഹരമായ കുറിപ്പിനൊപ്പമാണ് ദുൽഖർ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT