ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ഇതെന്റെ സൂപ്പർസ്റ്റാറിന്റെ ദിനം; അമ്മയ്ക്ക് പിറന്നാളാശംസയുമായി മഞ്ജു വാര്യർ

അമ്മ ഊഞ്ഞാലാടുന്നതിന്റെ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ ബർത്ത്ഡേ ആശംസ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. തന്റെ ജീവിതത്തിലെ സൂപ്പർസ്റ്റാറിന് പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ് താരം. അമ്മ ​ഗിരിജ മാധവന്റെ പിറന്നാൾ ദിനത്തിലാണ് താരം ആശംസകൾ കുറിച്ചിരിക്കുന്നത്. 

ആശംസകളുമായി ആരാധകരും

എന്റെ സൂപ്പർസ്റ്റാറിന്റെ ദിവസമാണ്, ഹാപ്പി ബർത്ത്ഡേ അമ്മ.- എന്നാണ് മഞ്ജു വാര്യർ കുറിച്ചിരിക്കുന്നത്. അമ്മ ഊഞ്ഞാലാടുന്നതിന്റെ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ ബർത്ത്ഡേ ആശംസ. നിരവധി പേരാണ് മഞ്ജുവിന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. 

​അമ്മ കഥകളിയിൽ സജീവം

മഞ്ജു വാര്യരെപ്പോലെ അമ്മ ​ഗിരിജ മാധവനും കലാരം​ഗത്ത് സജീവമാണ്. കുറച്ചു നാളുകൾക്കു മുൻപാണ് ​ഗിരിജ കഥകളിയിലേക്ക് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ദിവസം അമ്മയുടെ കഥകളി പരിപാടിയുടെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഞാൻ അമ്മയുടെ ഭാ​ഗമാണ് എന്നതിൽ അഭിമാനിക്കുന്നു എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

SCROLL FOR NEXT