അവീര സിങ്/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഇത് സണ്ണി ലിയോണി അല്ല! വൈറലായി അപരയുടെ ചിത്രങ്ങൾ, തീപടർത്തി അവീര 

മോഡലിങ്ങിൽ നിന്ന് അഭിനയത്തിലേയ്ക്ക് ചുവടുവച്ച അവീര സിങ് മാസണാണ് ഇപ്പോൾ ഹിറ്റായിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടിയും മുൻ പോൺ താരവുമായ സണ്ണി ലിയോണിക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ സണ്ണിയുടെ അപരയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മോഡലിങ്ങിൽ നിന്ന് അഭിനയത്തിലേയ്ക്ക് ചുവടുവച്ച അവീര സിങ് മാസണാണ് ഇപ്പോൾ ഹിറ്റായിരിക്കുന്നത്. 

സണ്ണി ലിയോണിയുമായുള്ള മുഖസാദൃശ്യമാണ് അവീരയ്ക്ക് കൂടുതൽ ആരാധകരെ നേടികൊടുക്കുന്നത്. ഇൻസ്റ്റ​ഗ്രാമിലെ അവീരയുടെ ചിത്രങ്ങൾ ഇപ്പോൾ കൂടുതൽ ആളുകളിലേക്കെത്തുന്നതും ഇതേ കാരണം കൊണ്ടാണ്. 

ഗ്ലാസിയാൻ എന്ന സംഗീത ആൽബത്തിലായിരുന്നു ഒടുവിൽ അവീരയെ ആരാധകർ ശ്രദ്ധിച്ചത്. മിക സിങ് ഒരുക്കിയ ഈ ആൽബത്തിലേക്ക് അവീരയെ എടുത്തത് സണ്ണിയുമായി നല്ല സാദൃശ്യമുള്ള ആളാണെന്ന് കണ്ടതിനെ തുടർന്നാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്തുതന്നെയായാലും സോഷ്യൽ മീഡിയയിലെ പുതിയ താരോദയമായി മാറിയിരിക്കുകയാണ് അവീര.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT