മോഹന്‍ലാല്‍ പൊതിച്ചോറ് കഴിക്കുന്ന ദൃശ്യം 
Entertainment

'ലാലേട്ടന്‍ കഴിക്കുന്നത് കാണാന്‍ തന്നെ എന്ത് രസമാ'; രുചിയോടെ പൊതിച്ചോറ് ഉണ്ട് മോഹന്‍ലാല്‍ - വീഡിയോ 

നാടന്‍ വിഭവങ്ങള്‍ അടങ്ങിയ പൊതിച്ചോര്‍ കൊതിയോടെ കഴിക്കുന്ന മോഹന്‍ലാലിന്റെ വിഡിയോ ആണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികള്‍ക്ക് പൊതിച്ചോറ് എന്നത് ഒരു ഗൃഹാതുരത്വ ഓര്‍മ്മയാണ്. പൊതിച്ചോറ് തുറന്ന് കൊതിയോടെ ഭക്ഷണം കഴിച്ച ഓര്‍മ്മകള്‍ മനസില്‍ വരുമ്പോള്‍ വായില്‍ കപ്പലോടിക്കാത്തവര്‍ ചുരുക്കമായിരിക്കും. നടന്‍ മോഹന്‍ലാല്‍ പൊതിച്ചോറ് കഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നാലോ?, അത് കാണാന്‍ ഏവര്‍ക്കും ഉത്സാഹമായിരിക്കും. ഇപ്പോള്‍ നാടന്‍ വിഭവങ്ങള്‍ അടങ്ങിയ പൊതിച്ചോര്‍ കൊതിയോടെ കഴിക്കുന്ന മോഹന്‍ലാലിന്റെ വിഡിയോ ആണ് വൈറലാകുന്നത്.

ഇലയില്‍ പൊതിഞ്ഞ ചോറിനൊപ്പം ചമ്മന്തിയും, മുട്ട ഓംലെറ്റും, മീന്‍ പൊരിച്ചതും അച്ചാറുമൊക്കെ ഉണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നാണ് പ്രിയതാരം പൊതിച്ചോര്‍ കഴിക്കുന്നത്. സുഹൃത്ത് സമീര്‍ ഹംസയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 'ലാലേട്ടന്‍ കഴിക്കുന്നത് കാണാന്‍ തന്നെ എന്ത് രസമാ', തുടങ്ങി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാന്‍ ശ്രമം, സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ദുഷ്ടലാക്കുകൾക്കെതിരെ ജാ​ഗ്രത വേണം': പ്രതികരണവുമായി കാന്തപുരം

'ഞങ്ങളെന്താ അടിമകളാണോ?'; ടാറ്റ കെമിക്കല്‍സിനോട് രാജ്യം വിടണമെന്ന് ഉത്തരവിട്ട് കെനിയന്‍ പ്രസിഡന്റ്

'കൃഷ്ണനായി അഭിനയിക്കുമ്പോൾ, എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലഭിക്കും'; ന‍ടൻ സിദ്ധാർഥ് ഗുപ്ത

10,880 റൺസ്! ചരിത്രമെഴുതി സ്മൃതി മന്ധാന; നിരവധി റെക്കോർഡുകൾ

'തലയോട്ടി തകർത്തു, ബിജെപി നേതാവിന്റെ ഫോൺവിളിയിൽ രക്ഷപ്പെട്ടു'; ഹിന്ദുത്വ ഇൻഫ്ലുവൻസറുടെ അവകാശവാദം ; ഡൽഹി പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി