ശിവദ, മമ്മൂട്ടിയും മോഹൻലാലും/ ഫെയ്സ്ബുക്ക് 
Entertainment

'സ്‌നേഹത്തിന്റെ കണിക്കൊന്നകള്‍ വിടരട്ടെ'; വിഷു ആശംസകളുമായി താരങ്ങള്‍

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെ നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുകയാണ്. വിഷുക്കണിയും വിഷുക്കൈനീട്ടവുമായി ആവേശത്തോടെയാണ് ആഘോഷം. പ്രിയ പ്രേക്ഷകര്‍ക്ക് വിഷു ആശംസകള്‍ അറിയിക്കുകയാണ് സിനിമാതാരങ്ങള്‍. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെ നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയത്. 

വീട്ടിലെ വിഷുക്കണിയുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു മോഹന്‍ലാലിന്റെ ആശംസ. സ്‌നേഹത്തിന്റെ കണിക്കൊന്നകള്‍ വിടരട്ടെ. ഏവര്‍ക്കും ഐശ്യര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍- എന്നാണ് താരം കുറിച്ചത്. മമ്മൂട്ടിയും ആശംസകളുമായി എത്തി. 

നവ്യ നായര്‍, ശിവദ, നിമിഷ സജയന്‍, അനശ്വര രാജന്‍ തുടങ്ങിയ നിരവധി താരങ്ങളാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT