ചിത്രം: ഫേസ്ബുക്ക് 
Entertainment

സംഗീത സംവിധായകൻ പി ജെ ലിപ്സൺ അന്തരിച്ചു 

ജെറി അമൽദേവിന്റെ സഹായിയായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് 

Author : സമകാലിക മലയാളം ഡെസ്ക്

സംഗീത സംവിധായകൻ പി ജെ ലിപ്സൺ (62) അന്തരിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവിന്റെ സഹായിയായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ലിപ്സൺ നിരവധി ടെലിഫിലിമുകൾക്കും ഭക്തിഗാനങ്ങൾക്കും സംഗീതം നിർവഹിച്ചിട്ടുണ്ട്. 

ലിപ്സൺ ഒരുക്കിയ പുഷ്പാഞ്ജലി എന്ന ക്രിസ്ത്യൻ ഭക്തിഗാന ആൽബം ഏറെ ശ്രദ്ധ നേടി. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്‍

പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

പണം വാരാം, പോസ്റ്റ് ഓഫീസ് സ്‌കീമും എസ്‌ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍