എസ് എൻ സ്വാമി, സ്വർഗചിത്ര അപ്പച്ചൻ/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

50 കോടി രൂപ തരാമെന്ന് പറഞ്ഞ് മൂന്ന് കോടി വാങ്ങി, വഞ്ചിച്ചു; എസ് എൻ സ്വാമിക്കെതിരെ കേസ് 

പണം കൈപ്പറ്റി വഞ്ചിച്ചെന്ന പരാതിയിൽ തിരക്കഥാകൃത്ത് എസ് എൻ സ്വാമിയടക്കം നാല് പേർക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മൂന്ന് കോടിയിലധികം രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന പരാതിയിൽ തിരക്കഥാകൃത്ത് എസ് എൻ സ്വാമിയടക്കം നാല് പേർക്കെതിരെ കേസ്. സ്ഥലം ഈടു നൽകിയാൽ 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം നൽകി പണം കൈപറ്റി വഞ്ചിച്ചെന്നാണ് പരാതി. നിർമാതാവ് സ്വർഗചിത്ര അപ്പച്ചന്റെ (പി പി ഏബ്രഹാം) പരാതിയിൽ കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്. 

എസ് എൻ സ്വാമി, പാലക്കാട് സ്വദേശികളായ ടി പി ജയകൃഷ്ണൻ, ഭാര്യ ഉഷാ ജയകൃഷ്ണൻ, ജിതിൻ ജയകൃഷ്ണൻ എന്നിവർക്കെതിരെയാണ് പരാതി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT