Entertainment

പ്രണയസാഫല്യം; സീരിയൽ നടി ആതിര മാധവിന്റെ വിവാഹചിത്രങ്ങൾ 

ഇന്നലെ തിരുവനന്തപുരത്ത് വച്ചായിരുന്നു ആതിരയുടെ വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനത്തിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടിയും അവതാരകയുമായ ആതിര മാധവ്. വിവാഹിതയായതിന്റെ സന്തോഷമാണ് നടി ആരാധകരുമായി പങ്കുവച്ചത്. ഇന്നലെ തിരുവനന്തപുരത്ത് വച്ചായിരുന്നു ആതിരയുടെ വിവാഹം. രാജീവ് മേനോൻ ആണ് വരൻ. 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടന്നത്. യാത്രാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ സഹോദരിക്കും ഏതാനും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും ചടങ്ങുകളിൽ പങ്കെടുക്കാനായില്ല. അഭിനയരംഗത്ത് തുടരുമെന്ന് ആതിര വിവാഹശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു വർഷം മുമ്പാണ് ആതിരയും രാജീവും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. രു മൊബൈൽ കമ്പനിയിൽ ഉദ്യോഗസ്ഥനാണ് രാജീവ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2024ല്‍ ജനിച്ച കുട്ടികളില്‍ 46.14%വും മുസ്ലീങ്ങള്‍; കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യാ വളര്‍ച്ച നെഗറ്റീവില്‍

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ശേഷാദ്രിനാഥന് ആദരം

49 പന്തില്‍ 80 നോട്ടൗട്ട്; ശ്രേയസ് മാത്രം പൊരുതി; ഇംഗ്ലണ്ടിന് ജയിക്കാന്‍ 159 റണ്‍സ്

ഒന്നരവയസുകാരന് അനസ്‌തേഷ്യ നല്‍കി; കുഞ്ഞിന് ബ്രെയിന്‍ ഡാമേജ്; കണ്ണൂരില്‍ ഡോക്ടര്‍ക്കെതിരെ കേസ്

'നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് എന്റെ സ്ത്രീത്വത്തെയും അന്തസ്സിനെയുമാണ്; പരാതിയുടെ പേരില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു'; അന്‍സിബ