ഷാഹിദ് കപൂര്‍ 
Entertainment

'മകള്‍ കാണാതിരിക്കാന്‍ ഒളിച്ചിരുന്ന് പുകവലിച്ചു; അന്നെടുത്ത തീരുമാനം': വെളിപ്പെടുത്തി ഷാഹിദ് കപൂര്‍

മകളെ ഒളിച്ച് ചെയ്യേണ്ടിവരും എന്നതിനാലാണ് പുകവലി ഉപേക്ഷിച്ചത് എന്നാണ് താരം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പുകവലി ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തി ബോളിവുഡ് താരം ഷാഹിദ് കപൂര്‍. മകളെ ഒളിച്ച് ചെയ്യേണ്ടിവരും എന്നതിനാലാണ് പുകവലി ഉപേക്ഷിച്ചത് എന്നാണ് താരം പറയുന്നത്. നേഹ ദൂപിയ അവതാരകയായി എത്തുന്ന നോ ഫില്‍റ്റര്‍ നെഹ എന്ന ചാറ്റ് ഷോയില്‍ വച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

ഞാന്‍ പുകവലിക്കുകയാണെങ്കില്‍ എന്റെ മകള്‍ കാണാതെ ഒളിച്ച് ചെയ്യേണ്ടതായി വരും. അതാണ് പുകവലി ഉപേക്ഷിക്കാനുള്ള യഥാര്‍ത്ഥ കാരണം. ഒരു ദിവസം ഇങ്ങനെ ഒളിച്ചു നിന്ന് പുകവലിക്കുന്ന സമയത്ത് ഞാന്‍ എന്നോട് തന്നെ പറഞ്ഞു, എനിക്ക് ഇത് ജീവിതകാലം മുഴുവന്‍ ചെയ്യാനാവില്ലെന്ന്. ആ ദിവസമാണ് പുകവലി ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്. -ഷാഹിദ് കപൂര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2015ലാണ് ഷാഹിദ് കപൂറും മിറ രാജ്പുത്തും വിവാഹിതരാവുന്നത്. ദമ്പതികള്‍ക്ക് മിശ, സെയ്ന്‍ എന്നീ മക്കളുണ്ട്. തേരി ബാതോം മേ ഉല്‍ജ ജിയ എന്ന ചിത്രമാണ് ഷാഹിദിന്റേതായി അവസാനം പുറത്തിറങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT