ചിത്രം: ഫേസ്ബുക്ക് 
Entertainment

സണ്ണി വെയിൻ, അഹാന ചിത്രം ഒടിടിയിൽ; ‘പിടികിട്ടാപ്പുള്ളി’ റിലീസ് വെള്ളിയാഴ്ച  

എൺപതുകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ കോമഡി ത്രില്ലർ ചിത്രമാണ് പിടികിട്ടാപ്പുള്ളി

സമകാലിക മലയാളം ഡെസ്ക്

ണ്ണി വെയിനും അഹാന കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന പിടികിട്ടാപ്പുള്ളി ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. ചിത്രം ഓഗസ്റ്റ് 27ന് ജിയോ സിനിമയിൽ എത്തും. എൺപതുകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ കോമഡി ത്രില്ലർ ചിത്രമാണ് പിടികിട്ടാപ്പുള്ളി. സിനിമയുടെ ടീസർ പുറത്തുവിട്ടു. 

ജിഷ്ണു ശ്രീകണ്ഠനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുമേഷ് വി റോബിനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും. ബൈജു സന്തോഷ്, ലാലു അലക്‌സ്, സൈജു കുറിപ്പ്, ജിഷ്ണു ശ്രീകണ്ഠൻ, മേജർ രവി എന്നിവരാണ് മറ്റ് താരങ്ങൾ. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

എസി ഇല്ലാതെ വീട് തണുപ്പിക്കാം ; ഇവ ചെയ്തു നോക്കൂ

കെഐസിഡിസിയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ, മാനേജ്മെന്റ് ട്രെയിനി തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 27 വരെ അപേക്ഷിക്കാം

ആര്‍ജെഡിയില്‍ പൊട്ടിത്തെറി; മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള പാർട്ടി വിട്ടു

'ഷൂട്ട് ചെയ്തതിൽ ഒരു മണിക്കൂറോളം കട്ട് ചെയ്തിട്ടുണ്ട്'; 'ആട് 3'യെക്കുറിച്ച് ധർമ്മജൻ ബോൾ​ഗാട്ടി

SCROLL FOR NEXT