Entertainment

അതിശയന്‍ ഇനി നായകന്‍ 

അന്നത്തെ ബാലതാരം ഇപ്പോള്‍ മലയാള സിനിമയില്‍ ബാലതാരമായി എത്തുകയാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

വിനയന്റെ അതിശയന്‍ എന്ന ചിത്രത്തിലൂടെ വന്ന് പ്രേഷകരെ ചിരിപ്പിച്ച്, കരയിച്ച് കയ്യിലെടുത്ത ബാലതാരമായിരുന്നു ദേവദാസ്. ആനന്ദഭൈരവി എന്ന ചിത്രത്തിലും ഈ നടന്‍ അഭിനയിച്ചിരുന്നു. പിന്നീട് ഈ പയ്യന്‍ എവിടെപ്പോയി എന്ന ചോദ്യത്തിന് ഉത്തരമായി. അന്നത്തെ ബാലതാരം ഇപ്പോള്‍ മലയാള സിനിമയില്‍ ബാലതാരമായി എത്തുകയാണ്. 

പികെ ബാബുരാജ് സംവിധാനം ചെയ്യുന്ന കളിക്കൂട്ടുകാര്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. പടിക്കല്‍ ഭാസിയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ഈ ചിത്രത്തിലേക്ക് അണിയറപ്രവര്‍ത്തകര്‍ നായികയെ തേടുകയാണ്. പതിനെട്ടിനും ഇരുപത്തിയൊന്നിനും ഇടയിലുള്ള കുട്ടികളെയാണ് പരിഗണിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ സജീവ ശ്രമം

ക്യാച്ചിനായി പിന്നിലേക്ക് ഓടി, തലയടിച്ച് ഗ്രൗണ്ടില്‍ വീണു; ലുന്‍ഗി എന്‍ഗിഡിക്ക് ഗുരുതര പരിക്ക് (വിഡിയോ)

ഒറ്റയാൻ ബോക്സ് ഓഫീസ് ഇളക്കി മറിച്ചിട്ട് ഇന്നേക്ക് ഒരു വർഷം! 23 ദിവസം കൊണ്ട് തളച്ച് പിള്ളേർ സംഘം; റെക്കോർഡിട്ട് 'വാഴ 2'

ഗ്രാംഷി ആരെന്നറിയാത്തവരാണ് ആ പാട്ടുപയോഗിക്കുന്നത്; രമേശ് ചെന്നിത്തലയുടെ റീൽ വിവാദത്തിൽ അതുൽ നറുകര

ഐപിഎല്ലില്‍ പുതു ചരിത്രമെഴുതി കെഎല്‍ രാഹുല്‍; സെഞ്ച്വറിയടിച്ച് റെക്കോര്‍ഡുകളുടെ പ്രളയം തീര്‍ത്ത് മടക്കം!

SCROLL FOR NEXT