Entertainment

അന്ന് ഭാവനയ്‌ക്കൊപ്പമെങ്കില്‍ ഇന്ന് നമിതയ്‌ക്കൊപ്പം; ബോബന്‍ സാമുവലിന്റെ അല്‍ മല്ലുവില്‍ മിയയും 

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രവാസി മലയാളിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം

Author : സമകാലിക മലയാളം ഡെസ്ക്

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന അല്‍ മല്ലു എന്ന ചിത്രത്തില്‍ മിയയും നമിത പ്രമോദും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രവാസി മലയാളിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 

അബുദാബിയാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷന്‍. സിദ്ധിഖ്, ശീലു എബ്രഹാം, മിഥുന്‍ രമേശ്, സിനില്‍ സൈനുദ്ധീന്‍, ധര്‍മ്മജന്‍, വരദ ജിഷിന്‍, ജെന്നിഫര്‍, ആതിര ഉഷ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സജില്‍സ് മജീദ് ആണ് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജനും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത വികടകുമാരനുശേഷം ബോബൻ സാമുവർ ഒരുക്കുന്ന ചിത്രമാണ് അൽ മല്ലു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു