Entertainment

ആമ്പല്‍പ്പൂക്കള്‍ പറിച്ചെടുത്തും തോണിയില്‍ കിടന്നും മാളവിക വെയില്‍സ്; മലരിക്കലിലെ ഫോട്ടോഷൂട്ട് കാണാം

ആമ്പലുകളുടെ പിങ്ക് നിറവും ഇലകളുടെ പച്ചപ്പും നിറയുന്ന പശ്ചാത്തലത്തില്‍ ലാവണ്ടര്‍ നിറത്തിലുള്ള അംബ്രല്ല ഗൗണ്‍ ആണ് മാളവിക ധരിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയത്തെ മലരിക്കലിലെ ആമ്പല്‍പ്പൂക്കള്‍ കാണാന്‍ കേരളത്തിന്റെ നാനാഭാഗത്ത് നിന്നാണ് വിനോദസഞ്ചാരികള്‍ എത്തുന്നത്. വരുന്നവരും പോകുന്നവരുമെല്ലാം പൂ പറിക്കുകയും ഫോട്ടോയെടുക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. ഇതിനിടെ നടി മാളവിക വെയില്‍സിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ആമ്പലുകളുടെ പിങ്ക് നിറവും ഇലകളുടെ പച്ചപ്പും നിറയുന്ന പശ്ചാത്തലത്തില്‍ ലാവണ്ടര്‍ നിറത്തിലുള്ള അംബ്രല്ല ഗൗണ്‍ ആണ് മാളവിക ധരിച്ചിരിക്കുന്നത്. ഫ്രില്‍ഡ് നെക് സ്‌റ്റൈലിനൊപ്പം ബെല്‍ സ്ലീവ്‌സാണ് ഗൗണിന് ഭംഗികൂട്ടുന്നത്. മെറ്റാലിക് കട്ട് ട്യൂബ് വര്‍ക്കുകളുടെ സൗന്ദര്യവും ഗൗണില്‍ കാണാം. 

മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ ചലച്ചിത്രമേഖലയിലേക്ക് പുതുമുഖമായെത്തിയതാണ് മാളവിക. തുടര്‍ന്ന് നിരവധി വേഷങ്ങള്‍ ചെയ്തു. ഇപ്പോള്‍ മഴവില്‍ മനോരമയിലെ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന സീരിയലിലെ കേന്ദ്രകഥാപാത്ര അവതരിപ്പിക്കുന്നത് മാളവിക വെയില്‍സ് ആണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

ബംഗാൾ ഉപതെരഞ്ഞെടുപ്പ്: ഹുമയൂൺ കബീർ എംഎൽഎ അറസ്റ്റിൽ; നന്ദിഗ്രാമിൽ ക്രമക്കേട് ആരോപണം

'തെറ്റുപറ്റി, ഇനി ആവര്‍ത്തിക്കില്ല; ജീവിതത്തില്‍ ചെയ്ത ഏക നിയമവിരുദ്ധ കാര്യം'; പ്രതികരിച്ച് അശ്വന്ത് കോക്ക്

വലിയ ഫ്യുവല്‍ ടാങ്ക്, സ്വിച്ചബിള്‍ എബിഎസ്; ഹോണ്ട എക്‌സ്ആര്‍300 റാലി വിപണിയില്‍, വില 2.08 ലക്ഷം രൂപ

ഫ്രിഡ്ജിൽ വച്ചിട്ടും ഭക്ഷണം പെട്ടെന്ന് കേടാകുന്നുണ്ടോ? വീട്ടിൽ പരിശോധിക്കേണ്ട 7 കാര്യങ്ങൾ