Entertainment

ആരൊക്കെ കരിവാരി തേക്കാന്‍ ശ്രമച്ചാലും ഞാന്‍ നിന്നോട് ഒപ്പമുണ്ട്; ദിലീപിനോട് ലാല്‍ജോസ്

ആരൊക്കെ കരിവാരി തേക്കാന്‍ ശ്രമിച്ചാലും, ഞാന്‍ നിന്നോടൊപ്പമുണ്ട്, നിന്നെ അറിയുന്ന സിനിമാക്കാരും

Author : സമകാലിക മലയാളം ഡെസ്ക്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നതിന് ഇടയില്‍ ദിലീപിന് പിന്തുണയുമായി സംവിധായകന്‍ ലാല്‍ജോസ്. ഫേസ്ബുക്കിലൂടെയായിരുന്നു ലാല്‍ജോസിന്റെ പ്രതികരണം. 

''നിന്നെ കഴിഞ്ഞ 26 വര്‍ഷമായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരി തേക്കാന്‍ ശ്രമിച്ചാലും, ഞാന്‍ നിന്നോടൊപ്പമുണ്ട്, നിന്നെ അറിയുന്ന സിനിമാക്കാരും''.  ദിലീപിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും, സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പുമാണ് ലാല്‍ജോസ് ദിലീപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഷെയര്‍ ചെയ്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്