Entertainment

'ഇത് കണ്ടാൽ പറയോ കമ്മട്ടിപ്പാടത്തിൽ അഭിനയിച്ച കൊച്ചാണെന്ന്?' ഷോൺ റോമിയെ കണ്ട് ആരാധകർ ചോദിക്കുന്നു 

സ്വിം സ്യൂട്ട് ധരിച്ചുള്ള ഒരു ഫോട്ടോയാണ് ഷോൺ പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നേരിൽ കണ്ടാൽ സ്ക്രീനിൽ കണ്ടുമറന്ന കഥാപാത്രങ്ങളുമായി ഒരു സാമ്യവും തോന്നില്ല ഈ നായികയ്ക്ക്. കമ്മട്ടിപാടത്തിൽ അനിതയായും ലൂസിഫറിൽ അപർണയായുമൊക്കെ പ്രേക്ഷകപ്രീതി നേടിയെടുത്ത ഷോൺ റോമിയാണ് ആ നായിക. നാടൻ കഥാപാത്രങ്ങളായി ക്യാമറയ്ക്ക് മുന്നിലെത്തുന്ന താരം ജീവിതത്തിൽ മോഡേണാണ്. 

ഷോൺ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ശ്ര​ദ്ധനേടുന്നത്. 'ഇത് കണ്ടാൽ പറയോ കമ്മട്ടിപ്പാടത്തിൽ അഭിനയിച്ച കൊച്ചാണെന്ന്?' , 'ദൈവമെ.. ലുസിഫെറിൽ അഭിനയിച്ച കൊച്ചു തന്നെയാണോ ഇത്...', എന്നെല്ലാമാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ. സ്വിം സ്യൂട്ട് ധരിച്ചുള്ള ഒരു ഫോട്ടോയാണ് ഷോൺ പങ്കുവച്ചിരിക്കുന്നത്. 

ലണ്ടനില്‍ വച്ച് പകര്‍ത്തിയ ചിത്രമാണ് ഇത്. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഷോൺ ലണ്ടന്‍ യാത്രയുടെ വിശേഷങ്ങള്‍ ഇതിനുമുന്‍പും പങ്കുവച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ആക്ടീവായ നടിയുടെ ചിത്രങ്ങൾ ഇതിനുമുൻപും വൈറലായിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് അപകടം; മൂന്നുപേര്‍ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

സെഞ്ച്വറിയടിച്ച് ഇഷാന്‍ കിഷന്‍ (111*); ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണ്‍ 400നരികെ

കുതറി ഓടിയ കുതിര ഭീതി പരത്തി; വാഹനങ്ങള്‍ തകര്‍ത്തു, വഴിയാത്രക്കാരന് പരിക്ക്, വിഡിയോ

കാന്തപുരത്തിന്റെ പ്രസ്താവനയിലെ ചാനല്‍ ചര്‍ച്ച; വസ്തുതകള്‍ തെറ്റായി പ്രചരിപ്പിച്ചു, അവതാരകയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു, തമ്മിലടിയില്‍ കെപിസിസി നടപടി; ഇന്നത്തെ 5 പ്രധാന വര്‍ത്തകള്‍