Entertainment

എന്നന്നേക്കും ബസ്റ്റ് ഫ്രണ്ട്‌സെന്ന് നമിത; ഐഫോണിന്റെ മറവില്‍ മീനാക്ഷി 

മൂവര്‍ സംഘം ചേര്‍ന്നുള്ള ചിത്രത്തില്‍ നമിതയെയും നാദിര്‍ഷയുടെ മകള്‍ ആയിഷയെയും വ്യക്തമായി കാണാം

Author : സമകാലിക മലയാളം ഡെസ്ക്

സ്റ്റ് ഫ്രണ്ട്‌സ് ഫോര്‍ എവര്‍ എന്ന് കുറിച്ചുകൊണ്ട് നടി നമിത പ്രമോദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. മൂവര്‍ സംഘം ചേര്‍ന്നുള്ള ചിത്രത്തില്‍ നമിതയെയും നാദിര്‍ഷയുടെ മകള്‍ ആയിഷയെയും വ്യക്തമായി കാണാം. എന്നാല്‍ ഇവര്‍ക്ക് നടുവിലായി നില്‍ക്കുന്ന താരപുത്രിയിലേക്കാണ് ആരാധകരുടെ കണ്ണുടക്കിയത്. ദിലീപിന്റെ മഞ്ജു വാര്യരുടെയും മകള്‍ മീനക്ഷിയാണ് ചിത്രത്തില്‍ ഇവര്‍ക്കൊപ്പമുള്ളത്. 

നമിതയും മീനാക്ഷിയും ഒന്നിച്ചുള്ള സൗഹൃദചിത്രങ്ങള്‍ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇതിന് മുന്‍പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മീനാക്ഷിയുടെ ജന്മദിനത്തില്‍ ആശംസ കുറിച്ചുകൊണ്ട് നമിത പങ്കുവച്ച ഒരു ചിത്രമാണ് ഇതിലൊന്ന്. മീനാക്ഷിയെ എടുത്തുയര്‍ത്തി നില്‍ക്കുന്ന ചിത്രമാണ് താരം അന്ന് പങ്കുവച്ചിരുന്നത്. ചെന്നൈയില്‍ എംബിബിഎസ് പഠനതിരക്കിലാണ് മീനാക്ഷി ഇപ്പോള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT