Entertainment

'എന്റെ എല്ലാ ഭ്രാന്തുകളുടേയും കൂട്ടുകാരൻ'; മേക്കപ്പ് മാന് പിറന്നാൾ ആശംസകളുമായി ജയസൂര്യ

കിരണിനൊപ്പമുള്ള ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പും താരം പങ്കുവെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്റെ മേക്കപ്പ്മാന് പിറന്നാൾ ആശംസകളുമായി നടൻ ജയസൂര്യ. പത്ത് വർഷമായി തന്റെ മേക്കപ്പ്മാനായി പ്രവർത്തിക്കുന്ന കിരണിനാണ് താരം ആശംസകൾ അറിയിച്ചത്. തന്റെ എല്ലാ ഭ്രാന്തുകളുടേയും കൂട്ടുകാരൻ എന്നാണ് താരം കിരണിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കിരണിനൊപ്പമുള്ള ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പും താരം പങ്കുവെച്ചു. 

എന്റെ എല്ലാ ഭ്രാന്തുകളുടെയും കൂട്ടുകാരൻ ...10 വർഷത്തോളമായി എന്റെ make up man - ആയി എന്റെ സഹോദരനായി കൂടെ നിൽക്കുന്ന...
"കിരൺ "എല്ലാവിധ പിറന്നാൾ ആശംസകളും- എന്നാണ് ജയസൂര്യ കുറിച്ച്. കിരൺ നാരായണൻകുട്ടി എന്ന ആനയ്ക്കൊപ്പം ഇരുവരും നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഭാര്യ സരിതയും പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ സുധാകരന്‍ അയോഗ്യന്‍, ടിഒ മോഹനനെ നിര്‍ത്തിയാല്‍ വിജയം ഉറപ്പ്'; ഹൈക്കമാന്‍ഡിന് എഴുതിയ കത്ത് വ്യാജം; പരാതിയുമായി സണ്ണി ജോസഫ്

'നാളെ തിരുവനന്തപുരത്തുണ്ട്'; തെലങ്കാന വികസനത്തില്‍ പിണറായിയെ നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ച് രേവന്ത് റെഡ്ഡി; 'നീ പോ മോനേ'

വീട്ടിലെ പ്രസവത്തില്‍ നവജാത ശിശു മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

വിഐടി എൻജിനീയറിങ് എൻട്രൻസിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി

കലാശക്കൊട്ട് ഒഴിവാക്കി ചാണ്ടി ഉമ്മന്‍; കറുത്ത വസ്ത്രം ധരിച്ച് മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും

SCROLL FOR NEXT