Entertainment

'എല്ലാവര്‍ക്കും നന്ദി... '; സിനിമ റിലീസിന്റെ ടെന്‍ഷനില്ലാതെ പ്രണവ് മോഹന്‍ലാല്‍ ഹിമാലയ യാത്രയില്‍

എനിക്കിവിടെ ഫോണിന് റേഞ്ചില്ല. എല്ലാവര്‍ക്കും നന്ദി... പ്രണവ് മോഹന്‍ലാല്‍ മറുപടി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

ആദ്യ ചിത്രം ആദി മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ മുന്നേറുമ്പോള്‍, സിനിമ റിലീസ് ചെയ്തതിന്റെ ടെന്‍ഷനുകളൊന്നുമില്ലാതെ നടന്‍ പ്രണവ് മോഹന്‍ലാല്‍ ഹിമാലയ യാത്രയില്‍. എനിക്കിവിടെ ഫോണിന് റേഞ്ചില്ല. എല്ലാവര്‍ക്കും നന്ദി... പ്രണവ് മോഹന്‍ലാല്‍ അഭിനന്ദനം അറിയിച്ചെത്തിയവര്‍ക്ക് മറുപടി നല്‍കി. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

നാലാം തവണയാണ് പ്രണവ് ഹിമാലയ പര്യടനത്തിന് പോകുന്നത്. സിനിമ റിലീസായ ഇന്ന് രാവിലെ അമ്മ സുചിത്ര കൊച്ചിയിലെ തിയേറ്ററിലെത്തി സിനിമ കണ്ടിരുന്നു. മുംബൈയില്‍ ഷൂട്ടിംഗ് ലൊക്കേഷനിലുള്ള മോഹന്‍ലാലിനെയും, കൊച്ചിയിലുള്ള അമ്മ സുചിത്രയെയും പ്രണവ് വിളിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

അരിയാഹാരം ഒരു നേരം മാത്രം, ബ്രഹ്മചര്യം നിര്‍ബന്ധം; നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

ട്രെയിനിൽ കടത്തിയത് അരക്കിലോയിലേറെ എംഡിഎംഎ; നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

'ചിലര്‍ നമ്മളെ വലിച്ച് താഴെയിടാന്‍ കാശ് മുടക്കും'; 'ഫ്രീ പിആര്‍' എന്ന് പ്രതിഭ; ഐഐ വിഡിയോകള്‍ക്കെതിരെ നടി

കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കാൻ സുരേഷ് ഗോപിയുടെ ശ്രമം; കെ മുരളീധരൻ