Entertainment

കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല!; കിം ശര്‍മ്മയുടെ 'ചില്ലിങ്' ചിത്രം വൈറല്‍ 

സന്തോഷവതിയായ പെണ്‍കുട്ടി എന്ന അടിക്കുറിപ്പോടെയാണ് 39കാരിയായ താരം ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടി കിം ശര്‍മ്മയുടെ ബിക്കിനി ചിത്രം വൈറലാകുന്നു. സന്തോഷവതിയായ പെണ്‍കുട്ടി എന്ന അടിക്കുറിപ്പോടെയാണ് 39കാരിയായ താരം ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

ചിത്രം പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. നിരവധിപ്പേര്‍ കമന്റുകളുമായി ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. സുന്ദരവും ആകര്‍ഷണീയവുമായ ചിത്രം എന്നിങ്ങനെയാണ് കമന്റുകള്‍ പ്രവഹിക്കുന്നത്.  നിങ്ങളെ ഇപ്പോള്‍ കണ്ടാല്‍ ഒരു പതിനെട്ടുകാരി പെണ്‍കുട്ടിയായാണ് തോന്നുന്നതെന്ന് എന്നാണ് ഒരു കമന്റിലെ വാചകം.

മുന്‍പും ഇത്തരത്തിലുളള ചിത്രങ്ങള്‍ പങ്കുവെച്ച് താരം ആരാധകശ്രദ്ധ നേടിയിരുന്നു.സ്വിമ്മിങ് പൂളിന്റെ ലാഡറില്‍ ഇരിക്കുന്ന ചിത്രം ഉള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്. 


2000ല്‍ മൊഹബത്തേന്‍ എന്ന ചിത്രത്തിലൂടെയാണ് കിം ശര്‍മ്മ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഫിദ അടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച കിം ശര്‍മ്മ പ്രേക്ഷക ശ്രദ്ധ നേടിയ നടിമാരില്‍ ഒരാളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT