Entertainment

കള്ളവും ചതിയും എന്താണെന്ന് അറിയാത്തവരാണല്ലോ; തൊണ്ടിമുതലും ദൃക്‌സാക്ഷിയുടേയും പുതിയ ട്രെയിലര്‍

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ ഇറങ്ങി ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പുതിയ ട്രെയിലര്‍ വരികയാണ്. കള്ളവും ചതിയുമില്ലാത്ത ഓണം ആശംസിക്കുന്നതിനായാണ് കള്ളങ്ങളും ചതിയും നിറഞ്ഞ സിനിമയുടെ ട്രെയിലറുമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയിലേയും അണിയറ പ്രവര്‍ത്തകര്‍ വീണ്ടുമെത്തുന്നത്. 

തീയറ്ററില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച സീനുകള്‍ വീണ്ടും വെട്ടിയൊതുക്കി എത്തിയ ട്രെയിലറില്‍ കള്ളവും ചതിയുമില്ലാതെ പ്രദര്‍ശനം തുടരുന്നുവെന്നും പറഞ്ഞാണ് ഓണാശംസ നേരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു

കണ്ണൂർ ദസറയ്ക്ക് ഇന്ന് തുടക്കം; പത്തുനാൾ നീളുന്ന സാംസ്കാരികോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ 'മംഗ്രോള്‍'; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു