Entertainment

കാണുന്നോർക്കൊക്കെ ഭയങ്കര അഭിപ്രായാ, എനിക്ക് ഭാരായിട്ടാണ് തോന്നണേ; ടിക് ടോക്കിൽ തിളങ്ങി പ്രിയ; വിഡിയോ

സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് പ്രിയയുടെ പുതിയ ടിക് ടോക്ക് വിഡിയോ ആണ്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ ആയതോടെ സോഷ്യൽ മീഡിയയിൽ സജീവമാണ് നടി പ്രിയ പി  വാര്യർ. ടിക് ടോക് വിഡിയോയും പാട്ടുപാടലുമൊക്കെയായി ആരാധകരെ എന്റർടെയിൻ ചെയ്യുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് പ്രിയയുടെ പുതിയ ടിക് ടോക്ക് വിഡിയോ ആണ്.  ബിന്ദുപണിക്കരുടെ റോളിൽ എത്തിയാണ് പ്രിയ ആരാധകരെ ചിരിപ്പിക്കുന്നത്. 

ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ബിന്ദു പണിക്കരുടെ സൂപ്പർഹിറ്റ് ഡയലോ​ഗാണ് താരം അഭിനയിച്ച് കാണിക്കുന്നത്. കൂടാതെ നരസിംഹത്തിലെ ഐശ്വര്യയുടെ റൊമാന്റിക് സീനിലും താരം എത്തുന്നുണ്ട്. മികച്ച അഭിപ്രായങ്ങളാണ് വിഡിയോക്ക് ലഭിക്കുന്നത്.  അടുത്തിടെയാണ് പ്രിയ ടിക് ടോക്കിൽ അക്കൗണ്ട് തുടങ്ങിയത് . താരത്തെ ടിക് ടോക്ക് സ്വാ​ഗതം ചെയ്തുകൊണ്ട് നിരവധിപേർ കമന്റ്ചെയ്യുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

പുസ്തകപ്രേമിയായ സതീശന്റെ ബജറ്റിൽ ഒരേയൊരു ഉദ്ധരണി മാത്രം; നെഹ്റുവിന്റെ 'വിധിയുമായുള്ള മുഖാമുഖം' ഹൃദയത്തിൽ കുറിച്ച് മുഖ്യമന്ത്രി

ഒറ്റയടിക്ക് ഒലിച്ചുപോയത് 1.3 ലക്ഷം കോടി രൂപ, ഐടി ഓഹരികളില്‍ 'ബ്ലഡ് ബാത്ത്'; സെന്‍സെക്‌സ് കൂപ്പുകുത്തി, ആക്‌സെഞ്ചറില്‍ കുരുങ്ങി വിപണി

'സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും'; ബജറ്റിനെ സ്വാഗതം ചെയ്ത് മോഹന്‍ലാല്‍

വാഹനങ്ങളില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കരുത്! സൗദിയില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്