Entertainment

'കോംപ്ലാനല്ല, കോംപ്ലക്‌സിന് കയ്യും കാലും വച്ച കക്ഷി'; 'മനോഹര'വുമായി വിനീതും ഇന്ദ്രന്‍സും, ട്രെയിലര്‍ കാണാം

വിനീത് ശ്രീനിവാസന്‍ നായകനായയെത്തുന്ന പുതിയ ചിത്രം 'മനോഹരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി 

Author : സമകാലിക മലയാളം ഡെസ്ക്


വിനീത് ശ്രീനിവാസന്‍ നായകനായയെത്തുന്ന പുതിയ ചിത്രം 'മനോഹരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു ഫീല്‍ഗുഡ് സിനിമായാകും എന്നാണ്  ട്രെയിലര്‍ സൂപിച്ചിപിക്കുന്നത്. 

അന്‍വര്‍ സാദിഖ് തന്നെ തിരിക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, അപര്‍ണ ദാസ്, കലാരഞ്ജിനി, വികെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'ഓര്‍മ്മയുണ്ടോ ഈ മുഖ'ത്തിന് ശേഷം അന്‍വറും വിനീതും ഒരുമിക്കുന്ന ചിത്രമാണിത്. ജെബിന്‍ ജേക്കബാണ് ചിത്രത്തിന് ക്യാമറ ചലിപ്പിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെപിസിസി നടപടി; പാളയം പ്രദീപിനും സജാദിനും സസ്‌പെന്‍ഷന്‍

'തങ്കമാന പയ്യൻ'; സെൻസേഷണലാകുന്ന സായി അഭ്യങ്കറിന്റെ രധിമാ

തൃശൂര്‍ പാതിരി ഗഡീസ്, ഷെപേര്‍ഡ്‌സ് ഇലവന്‍, ഫെയ്ത്ത് സ്‌ട്രൈക്കേഴ്‌സ്, ഡിസൈപ്പിള്‍സ് കാഞ്ഞിരപ്പള്ളി...; 'കത്തനാര്‍ ലീഗി'നൊരുങ്ങി വൈദികര്‍

കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് ഒരുമിച്ചു ജീവിച്ചു; ശാസ്താംകോട്ട തടാകത്തിൽ കമിതാക്കൾ മരിച്ച നിലയിൽ

ഉറക്കക്കുറവു മാത്രമല്ല, കണ്ണിലെ ചുവപ്പിന് പിന്നിലെ ചില ​ഗുരുതര കാരണങ്ങൾ