Entertainment

ക്ലിന്റിലെ ആദ്യഗാനമെത്തി

വരകളുടെ വിസ്മയലോകം തീര്‍ത്ത ക്ലിന്റിന്റെ ജീവിതകഥ പറയുന്ന ക്ലിന്റ് എന്ന ചിത്രത്തിന്റെ ഗാനം പുറത്തുവന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരകളുടെ വിസ്മയലോകം തീര്‍ത്ത ക്ലിന്റിന്റെ ജീവിതകഥ പറയുന്ന ക്ലിന്റ് എന്ന ചിത്രത്തിന്റെ ഗാനം പുറത്തുവന്നു. ഇളയരാജ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയഗോഷാലാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാലതാരം അലോക് ആണ് ക്ലിന്റായി വേഷമിടുന്നത്. റിമാ കല്ലിങ്കലും ഉണ്ണി മുകുന്ദനുമാണ് നായികാ നായകന്‍മാരായെത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചം; പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങള്‍ സുരക്ഷിതം, സേവിങ്‌സ് സ്‌കീമുകളറിയാം

മദ്യലഹരിയില്‍ പട്ടാപ്പകല്‍ മോഷ്ടിക്കാന്‍ കയറിയത് എസ്‌ഐയുടെ വീട്ടില്‍; പ്രതികളില്‍ ഒരാള്‍ പിടിയില്‍

'സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റണം'; തലശേരി, കൂത്തുപറമ്പ് സ്ഥാനാര്‍ഥികളെ സ്‌ട്രോങ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിങ് ഓഫീസര്‍

SCROLL FOR NEXT