Entertainment

കർച്ചീഫ് കൊണ്ടൊരു ക്രോപ്പ് ടോപ്പ്; ഫാഷൻ ഫോട്ടോഷൂട്ടുമായി വീണ്ടും ഷോൺ റോമി, ചിത്രങ്ങൾ 

കർച്ചീഫ് കൊണ്ടുള്ള ഫാഷൻ പരീക്ഷണമാണ് ഹെെലറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

‌ലോക്ക്ഡൗണിനിടയിലും ഏറ്റവുമധികം ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിട്ടുള്ള മലയാള താരങ്ങളിൽ ഒരാൾ നടി ഷോൺ റോമിയായിരിക്കും. ടെറസിനു മുകളിലെ നടിയുടെ ​ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ വേറിട്ട വസ്ത്രപരീക്ഷണവുമായി വീണ്ടും ഒരു ഫാഷൻ ഫോട്ടോഷൂട്ടാണ് നടിയുടെ ഇൻസ്റ്റ​ഗ്രാം പേജിൽ നിറയുന്നത്. 

കർച്ചീഫ് കൊണ്ടുള്ള ഫാഷൻ പരീക്ഷണമാണ് ഇതിന്റെ ഹെെലറ്റ്. മജന്ത നിറത്തിലുള്ള കർച്ചീഫ് കോണോട് കോൺ മടക്കിയാണ് ഷോൺ ടോപ്പായി ഉപയോ​ഗിച്ചിരിക്കുന്നത്. 

ദുൽഖറും വിനായകനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ കമ്മട്ടിപ്പാടത്തിലെ അനിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഷോൺ ശ്രദ്ധനേടിയത്. കഴിഞ്ഞ വർഷമിറങ്ങിയ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ലൂസിഫറിലെ അപർണ്ണ എന്ന കഥാപാത്രത്തിലൂടെ കൂടുതൽ പ്രേക്ഷകപ്രീതി നേടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവർത്തനം' പാളി; എഡിജിപി എം ആർ അജിത്കുമാറിന് സസ്പെൻഷൻ

ബൗളര്‍മാര്‍ എറിഞ്ഞിട്ടു; സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് 126 റണ്‍സ് വിജയലക്ഷ്യം; ശ്രേയസ് അയ്യര്‍ ആദ്യജയം നേടുമോ?

കരുത്തുറ്റ 160 സിസി എന്‍ജിന്‍ ആയിരിക്കുമോ?; ഹോണ്ടയുടെ പുതിയ സ്‌കൂട്ടര്‍ നാളെ വിപണിയില്‍

ചിട്ടിയാണോ എസ്‌ഐപിയാണോ നല്ലത്?; അറിയാം വിശദമായി

മുട്ടയെക്കാൾ പ്രോട്ടീൻ, ​പട്ടാണിയെ ചില്ലറക്കാരനായി കാണരുത്, പതിവാക്കാം ഡയറ്റിൽ