Entertainment

ചിത്രശലഭമായി തപ്സി, ചിറകുവിടർത്തി സ്റ്റൈലിഷ് ലുക്കിൽ താരം (ചിത്രങ്ങൾ) 

ചിത്രശലഭ ഗൗൺ ധരിച്ചെത്തിയാണ് തപ്സി ഫാഷൻ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിവിൽ നിന്നു വ്യത്യസ്തമായ ഒരു ലുക്കിൽ ശ്രദ്ധനേടിയിരിക്കുകയാണ് നടി തപ്സി പന്നു. അവാർഡ് നിശയിൽ ചിത്രശലഭ ഗൗൺ ധരിച്ചെത്തിയാണ് തപ്സി ഫാഷൻ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്. 65–ാമത് ആമസോൺ ഫിലംഫെയർ അവാര്‍ഡിലായിരുന്നു താരത്തിന്റെ വ്യത്യസ്ത ലുക്ക്. 

തുഷാർ സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരമാണ് തപ്സി സ്വന്തമാക്കിയത്. 

കറുപ്പിൽ വെള്ളയും മഞ്ഞയും ചുവപ്പും കലർന്ന ഡിസൈനുകളിൽ ഒരു ചിത്രശലഭത്തെപോലെതന്നെ തപ്സി തിളങ്ങി. സിങ്കിൾ ഷോൾഡറിൽ നൽകിയിരുന്ന ഡിസൈൻ ​ഗൗണിന് കൂടുതൽ മിഴിവേകി. കണ്ണും പുരികവുമെല്ലാം നീട്ടിയെഴുതി കറുപ്പിന് പ്രാധാന്യം കൊടുത്തുള്ള മേക്കപ്പും മികച്ചുനിന്നു. നെയിൽ പോളിഷും കമ്മലും മോതിരവുമെല്ലാം കറുപ്പ് തന്നെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ