Entertainment

ചെറായി കടൽതീരത്ത് ബിഗ് ബ്രദർ നായികയുടെ ഫോട്ടോഷൂട്ട്; തിളങ്ങി ​ഗാഥ, ചിത്രങ്ങളും വിഡിയോയും 

മഞ്ഞ സ്വെറ്റ്ഷർട്ടും ബ്ലാക്ക് ഷോർട്ട്സുമാണ് വേഷം

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലെ നടി ഗാഥയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. മഞ്ഞ സ്വെറ്റ്ഷർട്ടും ബ്ലാക്ക് ഷോർട്ട്സുമാണ് വേഷം. കൈയിൽ വൈൻ ​ഗ്ലാസ് പിടിച്ച് കടൽതീരത്ത് വിവിധ പോസുകളിൽ ​ഗാഥയെ ഫോട്ടോഷൂട്ടിൽ കാണാം. 

ഫാഷൻ ഡിസൈനർ ആൻ ആന്‍സിയാണ് ഷൂട്ട് ഒരുക്കിയത്. ‌ഫാഷൻ രം​ഗത്തെ ശ്രദ്ധേയ സാന്നിധ്യമായ ആൻ ആൻസി നിരവധി താരങ്ങൾക്കു വേണ്ടി വസ്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. സെലിബ്രിറ്റി ഫോട്ടോഷൂട്ടുകളിലൂടെയും ട്രാവൽ വ്ലോഗുകളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. 

ചെറായി കടൽത്തീരമാണ് ഫോട്ടോഷൂട്ടിന്റെ ലൊക്കേഷൻ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം; തുറമുഖങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

രഹാനെ, യൂറോപ്യൻ ടി20 പ്രീമിയർ ലീ​ഗിൽ; ഓസീസ് ഇതിഹാസ ക്യാപ്റ്റന്റെ ടീമിലെ മാർക്വീ താരം

'പല പരാതികളും അടിസ്ഥാന രഹിതം, കമ്മീഷന്റെ യശ്ശസ് കളങ്കപ്പെടുത്താന്‍ ശ്രമം'; പരീക്ഷാ ക്രമക്കേടില്‍ വിശദീകരണവുമായി പിഎസ്‌സി

ഇനി വരുമാന പരിധി ഇല്ല; സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് എല്ലാവര്‍ക്കും ലഭ്യമാക്കും

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഉച്ചയ്ക്ക് ശേഷം പവന് 1000 രൂപ കൂടി