Entertainment

ജിമിക്കി കമ്മല്‍ ഡാന്‍സുമായി പ്രണവ് മോഹന്‍ലാലും; വൈറലാകാന്‍ ഇനിയെന്ത് വേണം

സെറ്റിലെ ഓണാഘോഷത്തിനാണ് ജിമിക്കി കമ്മലിലൂടെ പ്രണവും കൂട്ടരും തകര്‍ക്ക് കളിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജിമിക്കി കമ്മലിന് ചുവടുവെച്ചായിരുന്നു മലയാളികള്‍ ഈ വര്‍ഷത്തെ ഓണാഘോഷം പൊടിപൊടിച്ചത്. മോഹന്‍ലാല്‍ നായകനായെത്തിയ വെളിപാടിന്റെ പുസ്തകത്തിലെ ജിമക്കി കമ്മലിനൊപ്പം ചുവടുവയ്ക്കുകയാണ് പ്രണവ് മോഹന്‍ലാലും. 

സംവിധായകന്‍ ജിത്തു ജോസഫാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. സെറ്റിലെ ഓണാഘോഷത്തിനാണ് ജിമിക്കി കമ്മലിലൂടെ പ്രണവും കൂട്ടരും തകര്‍ക്ക് കളിക്കുന്നത്.

ജിത്തു ജോസഫിന്റെ ആദിയിലൂടെയാണ് മലയാള സിനിമയില്‍ നായക വേഷത്തിലേക്കുള്ള പ്രണവിന്റെ കടന്നു വരവ്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

അരിയാഹാരം ഒരു നേരം മാത്രം, ബ്രഹ്മചര്യം നിര്‍ബന്ധം; നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

ട്രെയിനിൽ കടത്തിയത് അരക്കിലോയിലേറെ എംഡിഎംഎ; നീലേശ്വരത്ത് രണ്ടുപേർ പിടിയിൽ

'ചിലര്‍ നമ്മളെ വലിച്ച് താഴെയിടാന്‍ കാശ് മുടക്കും'; 'ഫ്രീ പിആര്‍' എന്ന് പ്രതിഭ; ഐഐ വിഡിയോകള്‍ക്കെതിരെ നടി

കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കാൻ സുരേഷ് ഗോപിയുടെ ശ്രമം; കെ മുരളീധരൻ