Entertainment

തണ്ണിമത്തനും കിവി പൂച്ചയും; ബിക്കിനിയില്‍ ഷോണ്‍ റോമിയുടെ ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ട്, ഹോട്ട് ചിത്രങ്ങള്‍ 

ക്രോഷേ ബിക്കിനിയിലാണ് താരം ചിത്രങ്ങളില്‍ പോസ് ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ നീളുന്തോറും സമയം ചിലവിടാൻ പുതിയ മാർ​​ഗ്​ഗങ്ങൾ കണ്ടെത്തുകയാണ് സിനിമാതാരങ്ങൾ. യാത്രകളും സിനിമയും മോഡലിങ്ങും ഒക്കെയായി തിരക്കിലായിരുന്ന നടി ഷോൺ റോമിയും ഇങ്ങനെതന്നെ. മേക്കപ്പ് വിഡിയോകളും വീട്ടില്‍ തന്നെ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളുമൊക്കെ ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ താരം പങ്കുവയ്ക്കുകയുണ്ടായി. ഇപ്പോഴിതാ ബിക്കിനിയില്‍ ഒരു ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ് താരം നടത്തിയിരിക്കുന്നത്. 

ടെറസിന് മുകളിലായിരുന്നു ഫോട്ടോഷൂട്ട് ലൊക്കേഷന്‍. ക്രോഷേ ബിക്കിനിയിലാണ് താരം ചിത്രങ്ങളില്‍ പോസ് ചെയ്തിരിക്കുന്നത്. കൈയില്‍ ഒരു തണ്ണിമത്തനുമുണ്ട്. ഫോട്ടോഷൂട്ടില്‍ താരത്തിനൊപ്പം വളര്‍ത്തുപൂച്ച കിവിയെയും കാണാം. 

ദുല്‍ഖറും വിനായകനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ കമ്മട്ടിപ്പാടത്തിലെ അനിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഷോണ്‍ ശ്രദ്ധനേടിയത്. കഴിഞ്ഞ വര്‍ഷമിറങ്ങിയ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിലെ അപര്‍ണ്ണ എന്ന കഥാപാത്രത്തിലൂടെ കൂടുതല്‍ പ്രേക്ഷകപ്രീതി നേടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലിയേക്കരയില്‍ 'ആക്ഷന്‍' എടുത്ത് സുരേഷ് ഗോപി; 'കുരുക്കഴിക്കാന്‍' മുഴുവന്‍ ടോള്‍ ബൂത്തുകളും തുറപ്പിച്ച് മന്ത്രി

ആലപ്പുഴ വെട്ടിക്കോട്ട് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സിപിഐയെയും സി അച്യുതമേനോനെയും അപകീര്‍ത്തിപ്പെടുത്തി; അഭിഭാഷകയ്ക്കും ജയ്ഹിന്ദ് ടിവിക്കും ഒരുകോടിയുടെ വക്കീല്‍ നോട്ടീസ്

'ഇതിന്റെ ഉള്ളില്‍ ഇവര്‍ എങ്ങനെ ജീവിക്കും, കണ്ണുപോലും കാണാതെ'; അഫ്ഗാനി ചാദരിയിട്ട് അരുണിമ | VIDEO

സെഞ്ച്വറിയടിച്ച് ഇഷാന്‍ കിഷന്‍ (111*); ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണ്‍ 400നരികെ