Entertainment

നടൻ ജോൺ വിവാഹിതനാകുന്നു, വധു ഹെഫ്സിബ; ചിത്രങ്ങൾ കാണാം 

ഹെഫ്സിബ എലിസബത്ത് ചെറിയാനാണ് വധു

Author : സമകാലിക മലയാളം ഡെസ്ക്

നടൻ ജോൺ കൈപ്പള്ളി വിവാഹിതനാകുന്നു. ഹെഫ്സിബ എലിസബത്ത് ചെറിയാനാണ് വധു. ഇരുവരുടെയും സേവ് ദ് ഡേറ്റ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. 

സൈക്കോളജി ബിരുദധാരിയായ ഹെഫ്സിബ മോഡലിങ്ങ് രം​ഗത്ത് സജീവമാണ്. ശാരോൺ ശ്യാം ഫൊട്ടോഗ്രാഫിയുടെ ഫേസ്ബുക് പേജിലൂടെയാണ് ഇവരുടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ പുറത്തുവന്നത്.

ആൻമരിയ കലിപ്പിലാണ്, മാസ്റ്റർപീസ്, ഫുക്രി, ആട് 2 തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്ത താരമാണ് ജോൺ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്‍

പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

പണം വാരാം, പോസ്റ്റ് ഓഫീസ് സ്‌കീമും എസ്‌ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍