Entertainment

'നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കൂ', വെള്ളച്ചാട്ടത്തിൽ ഇനിയയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ

നനഞ്ഞ കോസ്റ്റ്യൂമിൽ ചിത്രങ്ങളിൽ ഇനിയയെ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ടി ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മൂന്നാറിലെ വെള്ളച്ചാട്ടങ്ങളുടെ പശ്ചാത്തലത്തിൽ പകർത്തിയ ചിത്രങ്ങളാണ് ഇവ. നനഞ്ഞ കോസ്റ്റ്യൂമിൽ ചിത്രങ്ങളിൽ ഇനിയയെ കാണാം.

'നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കൂ, അത് ശ്രദ്ധ അർഹിക്കുന്നു’ എന്നാണ് ഫോട്ടോഷൂട്ടിലെ ഒരു ചിത്രത്തിന് നടി നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

2005-ൽ അഭിനയരം​ഗത്തെത്തിയ ഇനിയ ഇതിനോടകം നിരവധി മലയാളം, തമിഴ് ചിത്രങ്ങളിൽ‌ വേഷമിട്ടിട്ടുണ്ട്. കളേഴ്സ് എന്ന തമിഴ് ചിത്രമാണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. അമയ എന്റർടെയ്ൻമെന്റ്സ് എന്ന നിർമാണക്കമ്പനിയുമായി നിർമാണരംഗത്തേയ്ക്കും നടി ചുവടുവച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാനായിരുന്നെങ്കില്‍ 'മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?' എന്നു ചോദിച്ചു വിടുമായിരുന്നു

'കയ്യടിക്കടാ...!' അപകടത്തില്‍പ്പെട്ട യുവതിയുടെ വസ്ത്രം കീറി, ഉടുമുണ്ടഴിച്ചു നല്‍കി ചായക്കടക്കാരന്‍

ഇന്നും നാളെയും ശക്തമായ മഴ; ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

500 സമ്പന്നര്‍ക്ക് ഒറ്റ ദിവസം 336 ബില്യണ്‍ ഡോളര്‍ നേട്ടം; മസ്‌കിന്റെ ആസ്തി 1.27 ട്രില്യണ്‍ ഡോളര്‍ കടന്നു

കുവൈത്തില്‍ നാലാം ടെര്‍മിനല്‍ ഭാഗികമായി തുറക്കും; രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങും

SCROLL FOR NEXT