Entertainment

പുണ്യാളന്‍ കൈവിടില്ലെന്ന വിശ്വാസത്തോടെ പുണ്യാളന്‍ അഗര്‍ബത്തീസ് ടീം വീണ്ടും

പുണ്യാളന്‍ അഗര്‍ബത്തീസിന്റെ മറ്റൊരു മുഖവുമായി സിനിമയൊരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രഞ്ജിത് ശങ്കര്‍ - ജയസൂര്യ കൂട്ടുകെട്ടിന്റെ ഹിറ്റുകളിലൊന്നായ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ മറ്റൊരു മുഖവുമായി സിനിമയൊരുങ്ങുന്നു. നടന്‍ ജയസൂര്യ തന്നെയാണ് ഈ ചിത്രത്തെക്കുറിച്ച് പങ്കുവെച്ചത്.
പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജോയ് താക്കോല്‍ക്കാരന്‍ എന്ന തൃശൂര്‍ക്കാരന്‍ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. അതേ പേരുതന്നെയാണ് പുതിയ സിനിമയിലും ജയസൂര്യയുടേത്.
പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാംഭാഗത്തെക്കുറിച്ചായിരുന്നു ആദ്യ ആലോചനകള്‍. എന്നാല്‍ പുണ്യാളനുമേല്‍ നില്‍ക്കുന്ന കഥ ശരിയാകാത്തതുകൊണ്ട് പുതിയൊരു കഥയുമായാണ് എത്തുന്നത് എന്നാണ് ജയസൂര്യയുടെ വാക്കുകള്‍.
ജയസൂര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT