Entertainment

പുതിയ ക്ലൈമാക്‌സ് കാണാം പഴയ ടിക്കറ്റില്‍; ഒമര്‍ ലുലുവിന്റെ ഓഫര്‍ ഒറ്റദിവസത്തേക്ക് മാത്രം 

മുന്‍പ് ചിത്രം കണ്ടവര്‍ക്ക് സൗജന്യമായി പുതിയ ക്ലൈമാക്‌സ് കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

പുതുമുഖ താരങ്ങളെ അണിനിരത്തി ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് പുതിയ ക്ലൈമാക്‌സുമായി തീയറ്ററുകളില്‍ എത്തിത്തുടങ്ങി. ഇതിന് പിന്നാലെ പുതിയ ഒരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു. മുന്‍പ് ചിത്രം കണ്ടവര്‍ക്ക് സൗജന്യമായി പുതിയ ക്ലൈമാക്‌സ് കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

മുമ്പ് പടം കണ്ടവര്‍ സിനിമ കണ്ട ടിക്കറ്റുമായി തിയറ്ററില്‍ ബന്ധപ്പെട്ടാല്‍ പടം രണ്ടാം തവണ സൗജന്യമായി കാണാമെന്നാണ് ഒമര്‍ അറിയിച്ചിരിക്കുന്നത്. ഇന്നത്തേക്ക് മാത്രമാണ് ഈ അവസരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

കിറ്റ് വിവാദത്തില്‍ കഴമ്പില്ല, അതാണ് പൊലീസ് കേസെടുക്കാത്തത്: സുരേഷ് ഗോപി

ഹോര്‍മൂസ് തുറക്കണം, ഇറാന് നേരെ ട്രംപിന്റെ അസഭ്യവര്‍ഷം; തിങ്കളാഴ്ച നിര്‍ണായകമെന്നും മുന്നറിയിപ്പ്

കാണാതായ ശരണ്യയെ കണ്ടെത്തി, കിറ്റ് വിവാദം കത്തുന്നു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബൈക്ക് നിയന്ത്രണം വിട്ട് കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

SCROLL FOR NEXT