Entertainment

മാറിടം തുറന്നുകാട്ടി പ്രശസ്ത താരം; അടുത്ത സണ്ണി ലിയോണിയെന്ന് ആരാധകര്‍

മാറിടം തുറന്നുകാട്ടി പ്രശസ്ത താരം - അടുത്ത സണ്ണി ലിയോണിയെന്ന് ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

ബിഗ് ബോസിലൂടെ ഏറെ ശ്രദ്ധേയമായ താരം മന്ദാനാ കരീമിയുടെ അര്‍ദ്ധനഗ്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു.  നേരത്തെ താരം ബിക്കിനി വേഷത്തിലെത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് മാറിടം കാണിച്ചുള്ള ചിത്രം താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകരോഷമാണ് ഉയരുന്നത്. എന്നെ ഇഷ്ടപ്പെടുകയെന്നത് നിങ്ങളുടെ ജോലിയല്ല. ഇത് എന്റതാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മന്ദാനാ കരീമി അടുത്ത സണ്ണി ലിയോണ്‍ എന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തിന് താഴെ അശ്ലീലഭാഷയിലുള്ള കമന്റുകളും പ്രത്യക്ഷപ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സസ്പെൻഷനിലായ പാളയം പ്രദീപിനെ അഡീഷണൽ പിഎയാക്കണം; മുൻകാല പ്രാബല്യത്തോടെ നിയമനത്തിനായി രമ്യ ഹരിദാസിന്റെ കത്ത്

എല്‍പിജി ബുക്കിങ് നിയന്ത്രണം നീക്കി, കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തയാളെ പിഎ ആക്കണമെന്ന് രമ്യഹരിദാസ്, ചരിത്രം കുറിച്ച് ഇഷാൻ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം'; രാഹുലിനെ കണ്ട് വിഡി സതീശന്‍; വൈകില്ലെന്ന് മറുപടി

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശ്വാസം; എല്‍പിജി ബുക്കിങ് നിയന്ത്രണം നീക്കി

ലഡാക്കിന്റെ സംസ്ഥാന പദവി: ഒരു വര്‍ഷത്തിനകം കേന്ദ്രം പദ്ധതി തയ്യാറാക്കണമെന്ന് വാങ്ചുക്