Entertainment

മീന്‍ചട്ടിയില്‍ പഴങ്കഞ്ഞി കുടിക്കുന്ന റിമി ടോമി; ചിത്രം പങ്കുവെച്ച് താരം

ഇടയ്ക്ക് ഒരു പഴങ്കഞ്ഞിയൊക്കെ ആവാം എന്ന അടിക്കുറിപ്പിലാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മീന്‍ ചട്ടിയില്‍ പഴങ്കഞ്ഞി, കൂടെ വറുത്ത മീനും മീന്‍കറിയും. ആരുടേയും വായില്‍ വെള്ളം നിറക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗായികയും അവതാരികയുമായ റിമി ടോമി. മംഗലാപുരത്തെ കാന്താരി എന്ന ഹോട്ടലില്‍ നിന്നാണ് താരം മലയാളികളുടെ നൊസ്റ്റാള്‍ജിക് ഫുഡ് കഴിച്ചത്. ഇടയ്ക്ക് ഒരു പഴങ്കഞ്ഞിയൊക്കെ ആവാം എന്ന അടിക്കുറിപ്പിലാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കുടുംബവുമായുള്ള ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും റിമി പോസ്റ്റ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഇവയ്ക്ക് ലഭിച്ചത്. സഹോദരന്റെ ഭാര്യയും നടിയുമായ മുക്തയ്‌ക്കൊപ്പമുള്ള ഡാന്‍സ് വിഡിയോയും വൈറലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എസ്‌ഐആര്‍: 'ഇന്ത്യ' മുന്നണിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്‍; ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍