Entertainment

'മുന്നില്‍ തടസ്സമുണ്ട്, നിങ്ങള്‍ക്ക് മരണമാണ് നല്ലത്‌'; സ്റ്റൈലിഷ് ലുക്കിൽ സണ്ണി ലിയോണി 

ചുവപ്പ് ക്രോപ്പ് ടോപ്പും സ്കർട്ടും അണിഞ്ഞുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രാധകരേറെയുള്ള താരമാണ് ബോളിവുഡ് നടി സണ്ണി ലിയോണി. ചുവപ്പ് ക്രോപ്പ് ടോപ്പും സ്കർട്ടും അണിഞ്ഞുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇന്റർനെറ്റ് ലോകത്ത് വൈറലാകുന്നത്. 

ചിത്രത്തിനൊപ്പം താരം കുറിച്ച വരികളും ഏറെ ശ്രദ്ധേയമായി. കേസി ജോൺസിന്റെ വാക്കുകള‍ കടമെടുത്തായിരുന്നു സണ്ണിയുടെ ക്യാപ്ഷൻ. "മുന്നില്‍ തടസ്സമുണ്ട്, ചുവപ്പണിഞ്ഞ സ്ത്രീയേ എന്റെ ഉപദേശം കേള്‍ക്കൂ, നിങ്ങള്‍ക്ക് മരണമാണ് നല്ലത്‌", എന്നായിരുന്നു താരം ചിത്രങ്ങൾക്കാപ്പം കുറിച്ചത്.  

വി ആകൃതിയിലുള്ള നെക്ക് ഡിസൈനും കെട്ടിവയ്ക്കുന്ന അറ്റവുമായിരുന്നു ക്രോപ്പ് ടോപ്പിന്റെ പ്രത്യേകത. ടോപ്പിന്റെ അതേ നിറത്തിലും ഡിസൈനിലുമായിരുന്നു സ്കേർട്ട്. ബട്ടണുകളും പോക്കറ്റും സ്കേർട്ടിൽ ചേർത്തതും ലുക്കിന്റെ പൂർണതയ്ക്ക് സഹായിച്ചു. ചുവന്ന ചെറി ബോംബ് ലിപ്സ്റ്റിക്കും ഡെവി ഐ മേക്കപ്പും സ്റ്റൈലിഷ് ലുക്കിന് ഏറെ നിർണായകമായി.  നേർത്ത രണ്ടു തട്ടായുള്ള സ്വർണ്ണ നിറത്തിലെ മാലയും ചെറിയ കമ്മലും മോതിരവുമായിരുന്നു ആക്സസറീസ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2026ലെ മികച്ച ഫുട്‌ബോള്‍ താരം ആര്?, ബാല്ലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയില്‍ മെസിയും ഹാലണ്ടും; ക്രിസ്റ്റ്യാനോ ഇല്ല

അതിവേഗ റെയിൽ: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം vs മാസം തോറുമുള്ള വരുമാന പദ്ധതി:15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കൂടുതല്‍ റിട്ടേണ്‍ എവിടെ?

യുവാവ് ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണു മരിച്ചു; പൊലീസ് അന്വേഷണം

36 ലക്ഷം അക്കൗണ്ടില്‍, വ്യാജരേഖ ഉണ്ടാക്കി വായ്പ തുക തട്ടിയെടുത്തു; യുവതി അറസ്റ്റില്‍