Entertainment

സിം​ഗിൾ സ്ലീവും ഡയമണ്ട് കട്ടും, ഗ്ലാമറസ് ലുക്കിൽ ബോസ് ​ലേഡിയായി ദുർഗ കൃഷ്ണ; ഫോട്ടോഷൂട്ട് വൈറൽ 

അഭരണങ്ങളൊന്നുമില്ലാതെ ക്ലാസി ബോസ് ലുക്കിലാണ് ചിത്രത്തിൽ നടി

Author : സമകാലിക മലയാളം ഡെസ്ക്

ടി ദുർഗ കൃഷ്ണയുടെ പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് വൈറലാകുന്നു. നാടൻ വേഷങ്ങളിലൂടെ സുപരിചിതയായ നായികയുടെ ഹോട്ട് ലുക്കും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ബ്ലാക്ക് സിംഗിൾ സ്ലീവ് സ്‌കിൻ ഫിറ്റ് ഡ്രസ്സാണ് ദുർഗ്ഗയുടെ വേഷം. 

നെറ്റ് ഫിനിഷിൽ പഫ് മോഡലിലുള്ള ഒറ്റ സ്ലീവ് ആണ് ലുക്കിലെ പ്രധാന ആകർഷണം. ഡീപ്പ് നെക്കും ഇടുപ്പിലെ ഡയമണ്ട് കട്ട് ഓപ്പണിങ്ങും ലുക്കിനെ കൂടുതൽ ഗ്ലാമറസാക്കുന്നു. അഭരണങ്ങളൊന്നുമില്ലാതെ ക്ലാസി ബോസ് ലുക്കിലാണ് ചിത്രത്തിൽ നടി. ജിക്സൺ ഫ്രാൻസിസാണ് ഫോട്ടോഗ്രഫർ. നടിമാരായ ​ഗൗതമിയും ആര്യയുമടക്കമുള്ളവർ നടിയുടെ ലുക്കിനെ പ്രകീർത്തിച്ച് രം​ഗത്തെത്തി. പുതിയ ചിത്രം ‘ഹോട്ട്’ ആണെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. 

വിമാനം സിനിമയിലൂടെ നായികയായി അരങ്ങേറിയ ദുർഗയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ലവ് ആക്ഷൻ ഡ്രാമയാണ്. മോഹൻലാലിനൊപ്പം റാം സിനിമയിലും താരം പ്രധാന വേഷത്തിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റക്കെട്ടായി പ്രതിപക്ഷം; ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്ത് പ്രതിഷേധം; ജന്തര്‍ മന്ദിറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

'രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തീവ്രവാദികള്‍ എത്ര തന്നു'; പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍ വായില്‍ പഴമായിരുന്നോ?'; മഞ്ജുവിന് നേരെ സൈബര്‍ ആക്രമണം

പോസ്റ്റ് ഓഫീസ് ആര്‍ഡി: പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?, 7000 ആണെങ്കിലോ?

കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ സമഗ്രപഠനം അനിവാര്യമെന്ന് വിദഗ്ധ സമിതി

രാജ്യത്തിനായി അദ്യ ഫിഫ്റ്റി; സൂര്യവംശിയുടെ തകര്‍പ്പന്‍ വെടിക്കെട്ട്; ശ്രേയസിന് കീഴില്‍ ഇന്ത്യക്ക് കന്നിവിജയം