Entertainment

സീരിയല്‍ താരം ജിസ്മിയുടെ വിവാഹം, വൈറലായി വീഡിയോയും ചിത്രങ്ങളും

ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടുന്നതിന്റെയും തുടര്‍ന്നുള്ള റിസപ്ഷന്റെയുമെല്ലാം ചിത്രങ്ങള്‍ ജിസ്മി തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

സീരിയല്‍ താരം ജിസ്മി വിവാഹിതയായി. മലയാള സിനിമകള്‍ക്കും നിരവധി ഷോകള്‍ക്കും വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള സിനിമറ്റോഗ്രാഫര്‍ ഷിന്‍ജിത്താണ് വരന്‍.  വിവാഹത്തിനു മുന്‍പ് പുറത്തിറങ്ങിയ ജിസ്മിയുടെ സേവ് ദ ഡേറ്റ് ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമായിട്ടുണ്ടായിരുന്നു. 

വ്യത്യസ്തമായ പ്രമേയത്തോടു കൂടിയുള്ളതായിരുന്നു ഇവരുടെ സേവ് ദ ഡേറ്റ്. ഇപ്പോള്‍ ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടുന്നതിന്റെയും തുടര്‍ന്നുള്ള റിസപ്ഷന്റെയുമെല്ലാം ചിത്രങ്ങള്‍ ജിസ്മി തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നടന്ന വിവാഹത്തില്‍ ടിവി, സിനിമ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗണേഷ് രാജിവെയ്ക്കുമോ?, നിര്‍ണായക മന്ത്രിസഭായോഗം ഇന്ന്; ആരോപണം ആയുധമാക്കാന്‍ പ്രതിപക്ഷം

​ഗണേഷ് പുറത്തേക്കോ? യുദ്ധം അവസാനിച്ചെന്ന് ട്രംപ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വോട്ടര്‍പ്പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം; അറിയേണ്ടതെല്ലാം

സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒപി സമയം കൂട്ടി; എതിർത്ത് സംഘടനകൾ

'നീലനിറമണിഞ്ഞ്' മൂന്നാര്‍; സഞ്ചാരികള്‍ക്ക് മനംകവരുന്ന കാഴ്ചയൊരുക്കി ജക്രാന്ത- വിഡിയോ

SCROLL FOR NEXT