Entertainment

സീരിയൽ സെറ്റിലെ സൗഹൃദം പ്രണയമായി; നടി സ്വാതി വിവാഹിതയായി, ചിത്രങ്ങൾ

സീരിയൽ സെറ്റിലെ സൗഹൃദമാണ് പ്രണയമായി മാറിയത്

സമകാലിക മലയാളം ഡെസ്ക്

സീരിയൽ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി. ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് വരൻ. 

ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയരം​ഗത്തേക്കെത്തിയ സ്വാതി ഭ്രമണം എന്ന സീരിയലിലാണ് ഏറ്റവും ഓടുവിൽ അഭിനയിച്ചത്. ഭ്രമണത്തിന്റെ ക്യാമറ ചെയ്യുന്നത് പ്രതീഷ് ആണ്. സീരിയൽ സെറ്റിലെ സൗഹൃദമാണ് പ്രണയമായി മാറിയത്. 

തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ സ്വാതി നര്‍ത്തകി കൂടിയാണ്. മാര്‍ ഇവാനിയോസ് കോളജില്‍ ബിഎ സാഹിത്യം വിദ്യാര്‍ഥിയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

പുതിയ മൺചട്ടി വാങ്ങിയോ? എളുപ്പത്തിൽ മയക്കി എടുക്കാം

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

SCROLL FOR NEXT