Entertainment

സൂപ്പര്‍ പൊലീസായി സൂപ്പര്‍ സ്റ്റാര്‍; ദര്‍ബാറിന്റെ ട്രെയിലര്‍ കാണാം

രജനികാന്ത് എ ആര്‍ മുരുഗദോസ് ചിത്രം ദര്‍ബാറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 

സമകാലിക മലയാളം ഡെസ്ക്

രജനികാന്ത് എ ആര്‍ മുരുഗദോസ് ചിത്രം ദര്‍ബാറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയാണ്. മുംബൈ സിറ്റി പൊലീസ് കമ്മീഷണര്‍ ആദിത്യ അരുണാചലമായാണ് ചിത്രത്തില്‍ സൂപ്പര്‍ സറ്റാര്‍ എത്തുന്നത്. 

സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുനില്‍ ഷെട്ടിയാണ് രജനിയുടെ പ്രതിനായകനായി എത്തുന്നത്. 1992ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന ചിത്രത്തിന് ശേഷം രജനി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം എന്നതുകൂടി ദര്‍ബാറിന്റെ പ്രത്യേകതയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

SCROLL FOR NEXT