Gulf

സൗദിയില്‍ ആയുധങ്ങള്‍ കടത്തിയ വാഹനം പൊട്ടിത്തെറിച്ച് രണ്ടു ഭീകര്‍ മരിച്ചു

സ്‌ഫോടനത്തെതുടര്‍ന്ന് തീ പടര്‍ന്നുപിടിച്ച് കാര്‍ പൂര്‍ണ്ണമായും കത്തിയമരകുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഖത്തീഫ്: സൗദി അറേബ്യയിലെ ഖത്തീഫില്‍ മിയാസ് ഡിസ്ട്രിക്ടിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു ഭീകരര്‍ വെന്തുമരിച്ചു. സ്‌ഫോടക വസതുക്കളും ആയുധങ്ങളും അവാമിയിലേക്ക് കടത്തുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. സ്‌ഫോടനത്തെതുടര്‍ന്ന് തീ പടര്‍ന്നുപിടിച്ച് കാര്‍ പൂര്‍ണ്ണമായും കത്തിയമരകുകയായിരുന്നു. 

ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവന്ന മുഹമ്മദ് അല്‍സുവൈമില്‍, ഫാദില്‍ ആലുഹമാദ എന്നിവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ