India

ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈല്‍ പരീക്ഷണം വിജയം

ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈലായ കെ 4 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദീര്‍ഘദൂര ആണവ മിസൈലായ കെ 4 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം. 3500കിലോമീറ്റര്‍ റേഞ്ചുള്ള മിസൈല്‍ ആന്ധ്രാ തീരത്ത് നിന്നാണ് പരീക്ഷണം നടത്തിയത്.

ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച മിസൈല്‍ ഐഎന്‍എസ് അരിഹന്ത് ആണവ മുങ്ങിക്കപ്പലിലാണ് ഉപയോഗിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്