India

കൃത്യസമയത്ത് ആശുപത്രിയിലെത്തിയില്ല; ഭാരത ബന്ദിനിടെ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം 

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാജ്യത്തെ 20ഓളം പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന ഭാരത ബന്ദിനിടെ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാജ്യത്തെ 20ഓളം പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന ഭാരത ബന്ദിനിടെ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. അശുപത്രിയിലേക്ക് പോയ ആംബുലന്‍സ് പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ചികിത്സ കിട്ടാതെ കുട്ടി മരിച്ചതെന്ന് ആരോപണമുണ്ട്. 

പ്രതിഷേധക്കാര്‍ തങ്ങളെ മുന്നോട്ടു നീങ്ങാന്‍ അനുവദിച്ചിരുന്നെങ്കില്‍ മകള്‍ രക്ഷപ്പെടുമായിരുന്നുന്നെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ബീഹാറിലെ ജഹനാബാദ് സിവില്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയായിരുന്നു കുട്ടിയെ. 

ബന്ദിനിടെ ബീഹാറിന്റെ വിവധ ഭാഗങ്ങളില്‍ അക്രമവും അരങ്ങേറിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!